Surprise Me!

കൂടുതൽ ദിവസം തീയറ്ററുകളിൽ നിറഞ്ഞാടിയ സിനിമകൾ | filmibeat Malayalam

2018-06-05 1 Dailymotion

most running films in malayalam <br />മലയാള സിനിമയുടെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കാവുന്നത് 90കൾ ആണ്. ആ സമയത്താണ് മലയാള സിനിമയുടെ ഗതി മാറ്റിയ 2 താരങ്ങളുടെ രാജ വാഴ്ച പ്രേക്ഷകർ കണ്ടത്. നൂറുകളും ഇരുന്നൂറുകളും പിന്നിട്ട് 300ഉം 400ഉം ദിവസങ്ങൾക്ക് മേൽ ഓടിയ ചിത്രങ്ങൾ വരെ ആക്കൂട്ടത്തിലുണ്ട്. ഇന്നൊരു സിനിമ 100 ദിവസം പിന്നിട്ടാൽ അത് റെക്കോർഡ്. മലയാളത്തിൽ 300 ദിവസത്തിൽ കൂടുതൽ ഓടിയ ചിത്രങ്ങൾ ഏതെല്ലാം എന്നറിയാമോ? മമ്മൂട്ടിയാണോ മോഹൻലാലാണോ ഇതിൽ മുന്നിൽ? <br />#OldFilmReview

Buy Now on CodeCanyon